ഗണിത ക്ലബ് ഉദ്ഘാടനം

Friday 20 June 2025 1:49 AM IST

ചേർത്തല : ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിലെ ഗണിത ക്ലബ് റിട്ട.ഗണിതാദ്ധ്യാപകൻ കെ.പി.രാധാകൃഷ്ണപ്പണിക്കർ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക എം.മിനി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ജാസ്മിൻ ജോസഫ്, സ്റ്റാഫ് സെക്രട്ടറി എം.ടി.ജോസഫ്, സാജു തോമസ്, ബിനി മേരി വർഗീസ്, എബിൻ ഡോളിച്ചൻ, പി.ടി.എത്സമ്മ, വൈഭവ്കൃഷ്ണ, ദേവപ്രയാഗ്, ഇസ്മയിൽ അൻഷാദ്, കാതറൈൻ ജയ്‌മോൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് രാധാകൃഷ്ണപണിക്കർ ക്ലാസ് നയിച്ചു.