പരിശീലന വർക്ക്ഷോപ്പ്

Friday 20 June 2025 3:54 AM IST

തിരുവനന്തപുരം: പ്രാവച്ചമ്പലം കെൽട്രോൺ നോളജ് സെന്ററിൽ 23,24 തീയതികളിൽ വനിതകൾക്കായി ഡിപ്ളോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ സൗജന്യ വർക്ക് ഷോപ്പ് സംഘടിപ്പിക്കും.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.വിവരങ്ങൾക്ക് 9072592416,9072592412.