ലാൻഡ്സ്കേപ്പ് ആർക്കിടെക്ട്
Friday 20 June 2025 1:55 AM IST
തിരുവനന്തപുരം: വികസന അതോറിട്ടി (ട്രിഡ) മുഖേന നടപ്പിലാക്കുന്ന നഗര പുനരുജ്ജീവന സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി ലാൻഡ്സ്കേപ്പ് ആർക്കിടെക്ടായി സേവനം ചെയ്യാൻ താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.25ന് വൈകിട്ട് 4നകം അപേക്ഷ നൽകണം. വെബ്സൈറ്റ്: www.trida.kerala.gov.in.