വായനാദിനം

Friday 20 June 2025 3:56 AM IST

തിരുവനന്തപുരം: ഡോ. സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന വായനാദിനം ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ ഉദ്ഘാടനം ചെയ്തു. പനവിള രാജശേഖരൻ, മേലാംകോട് സുധാകരൻ, രത്നകല രത്നാകരൻ, ജി.വി. ദാസ്, ബൈജു ചെമ്പഴന്തി, അംബിക അമ്മ എന്നിവർ സംസാരിച്ചു.