വായന മാസാചരണം

Friday 20 June 2025 2:02 AM IST

ആറ്റിങ്ങൽ:ആറ്റിങ്ങൽ അമൃത മോഡൽ ഇ.എം സ്കൂളിൽ വായനദിനാചരണം ബിനു വേലായുധൻ നിർവഹിച്ചു.ലയൺ രവീന്ദ്രൻനായർ മുഖ്യപ്രഭാഷണം നടത്തി.പ്രിൻസിപ്പൽ സഞ്ജീവ്.എസ് അദ്ധ്യക്ഷത വഹിച്ചു.ചെയർമാൻ എൻ.മോഹൻ,ബേസിൽ.എ,കൊളാഷ് സുരേഷ്,ബൈജുമോഹൻ,ഡോ.ബിജു.ആർ. നായർ,ലതികമോഹൻ എന്നിവർ സംസാരിച്ചു.