കെ.പി.സഹജൻ

Friday 20 June 2025 7:36 PM IST

കൊല്ലം: കൊല്ലക കന്നിമേൽ മഠത്തിൽ കെ.പി.സഹജൻ (62, സി.പി.ഐ കൊല്ലക മുൻ ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: അലൻ, അക്ഷയ്. സഞ്ചയനം 24ന് രാവിലെ 8ന്.