കെ.വി. ചെറിയാൻ
Saturday 21 June 2025 12:05 AM IST
പെരുമ്പാവൂർ: പുല്ലുവഴി കാവനാക്കുടി കെ.വി. ചെറിയാൻ (98, റിട്ട. അദ്ധ്യാപകൻ, കീഴില്ലം സെന്റ് തോമസ് ഹൈസ്‌കൂൾ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പുല്ലുവഴി സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ പി.വി. അന്നക്കുട്ടി. മക്കൾ: പ്രൊഫ. ജോർജ് ചെറിയാൻ, ഡോ. ആലീസ് ചെറിയാൻ (യു.എസ്.എ). മരുമക്കൾ: ജോളി വറുഗീസ് (മുട്ടത്ത്, തൊടുപുഴ), പോൾ വർക്കി (കോടിയാട്ട്, ഊരമന).