കെ.വി.അച്ചൻകുഞ്ഞ്

Friday 20 June 2025 9:10 PM IST

ചക്കുവരയ്ക്കൽ: ഒറ്റപ്ലാവിള വീട്ടിൽ കെ.വി.അച്ചൻകുഞ്ഞ് (75) നിര്യാതനായി. സംസ്‌കാരം 23ന് രാവിലെ 11ന് കോക്കാട് സെന്റ് സെബാസ്റ്റ്യൻസ് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. ഭാര്യ: രാജി അച്ചൻകുഞ്ഞ്.