കാർത്തു
Saturday 21 June 2025 12:43 AM IST
വൈപ്പിൻ: ചെറായി തിരുമനാംകുന്ന് മാട്ടുതറ പരേതനായ രാഘവന്റെ ഭാര്യ കാർത്തു (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചെറായി പൊതുശ്മശാനത്തിൽ. മക്കൾ: പ്രദീപ്, രതീഷ്. മരുമക്കൾ: സുനിത, വിജി.