അദ്ധ്യാപക ഒഴിവ്

Saturday 21 June 2025 12:48 AM IST

വെള്ളത്തൂവൽ : വെള്ളത്തൂവൽ ഗവ: ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ എച്ച്.എസ് .ടി , യു.പി.എസ് .ടി , ഒഴിവിലേക്ക് താൽക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ ആവശ്യമായ രേഖകൾ സഹിതം 23ന് 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ്സ് അറിയിച്ചു.