അസി. പ്രൊഫസർ നിയമനം
Saturday 21 June 2025 12:35 AM IST
തിരുവനന്തപുരം: സി.ഇ.ടിയിൽ (കോളേജ് ഒഫ് എൻജിനിയറിംഗ്) ആർക്കിടെക്ചർ വിഭാഗത്തിൽ അസി. പ്രൊഫസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം. ബിരുദവും ബിരുദാനന്തര ബിരുദവും കൗൺസിൽ ഒഫ് ആർക്കിടെക്ചർ രജിസ്ട്രേഷനുമാണ് യോഗ്യത. മുൻപരിചയമുള്ളവർക്ക് മുൻഗണന. www.cet.ac.inൽ ജൂലായ് അഞ്ചിനകം രജിസ്റ്റർ ചെയ്ത ശേഷം 7ന് രാവിലെ 10ന് എഴുത്ത് പരീക്ഷയിലും അഭിമുഖ പരീക്ഷയിലും പങ്കെടുക്കണം. വിവരങ്ങൾക്ക്:9496640532.