കേരള സർവകലാശാല

Saturday 21 June 2025 12:44 AM IST

പി.ജി പ്രവേശനം

ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ/യു.ഐ.ടി കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ അപേക്ഷിക്കാനുള്ള അവസാന തീയതി 30 വരെ നീട്ടി. പുതുക്കിയ ഷെഡ്യൂൾ വെബ്‌സൈ​റ്റിൽ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്:https://admissions.keralauniversity.ac.in,8281883052

വിദൂര വിദ്യാഭ്യാസ വിഭാഗം 2024 ഡിസംബർ,2025 ജനുവരി മാസങ്ങളിൽ നടത്തിയ ഒന്ന്,രണ്ട് സെമസ്​റ്റർ ബാച്ചിലർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2024 ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എ പൊളി​റ്റിക്കൽ സയൻസ്,എം.എസ്.ഡബ്ല്യൂ (സോഷ്യൽ വർക്ക്) മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജർമ്മൻ പരീക്ഷാഫലം

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ രണ്ടാം സെമസ്​റ്റർ ബിടെക് (2020 സ്‌കീം-റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രിൽ,മേയ് മാസങ്ങളിൽ നടത്തിയ അഞ്ച്,ആറ് സെമസ്​റ്റർ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാല

പ്രാ​ക്ടി​ക്കൽ നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്.​സി​ ​മാ​ത്ത​മാ​റ്റി​ക്‌​സ് ​(​സി.​എ​സ്.​എ​സ് 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​ജൂ​ലാ​യ് 8​ ​മു​ത​ൽ​ ​ന​ട​ക്കും.

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​(​സി.​ബി.​സി.​എ​സ് 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2025​)​ ​ബി.​എ​ ​മ്യൂ​സി​ക് ​വോ​ക്ക​ൽ,​വീ​ണ,​മൃ​ദം​ഗം​ ​പ്രാ​ക്ടി​ക്ക​ൽ,​പ്രോ​ജ​ക്ട്,​കോം​പ്രി​ഹെ​ൻ​സീ​വ് ​വൈ​വ​ ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ലാ​യ് 2​ ​മു​ത​ൽ​ 15​ ​വ​രെ​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ആ​ർ.​എ​ൽ.​വി​ ​കോ​ളേ​ജ് ​ഒ​ഫ് ​മ്യൂ​സി​ക് ​ആ​ൻ​ഡ് ​ഫൈ​ൻ​ ​ആ​ർ​ട്‌​സി​ൽ​ ​ന​ട​ക്കും.

പ്രോ​ജ​ക്ട് ഇ​വാ​ലു​വേ​ഷൻ

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്.​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​(​സി.​എ​സ്.​എ​സ് 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രോ​ജ​ക്ട് ​ആ​ൻ​ഡ് ​കോം​പ്രി​ഹെ​ൻ​സീ​വ് ​വൈ​വ​ ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ലാ​യ് 10,11​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കും.