വിജയോത്സവം
Saturday 21 June 2025 3:12 AM IST
വിഴിഞ്ഞം: സെന്റ് മേരിസ് എച്ച്.എസ് എസിൽ വിജയോത്സവം സംഘടിപ്പിച്ചു.മാനേജർ മോൺ.ഡോ.നിക്കോളാസ്.ടിയുടെ അദ്ധ്യക്ഷതയിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ സിറിൽ പെരേര,കൗൺസിലർ പനിയടിമ ജോൺ, വിഴിഞ്ഞം പോർട്ട് സി.ഇ.ഒ പ്രദീപ് ജയരാമൻ, പി.ടി.എ പ്രസിഡന്റ് ബീന, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ഹെഡ് കോർപ്പറേറ്റീവ് അഫയേഴ്സ് ഡോ. അനിൽ ബാലകൃഷ്ണൻ, സി എസ്.ആർ.അദാനി ഫൗണ്ടേഷൻ ഹെഡ് സെബാസ്റ്റ്യൻ ബ്രിട്ടോ, വിഴിഞ്ഞം ഇടവക സെക്രട്ടറി ഇസഹാക്ക് ജോണി,എച്ച്.എം ടി.സുനി,എഡ്യുക്കേഷൻ കൺവീനർ ട്രീസ,സ്റ്റാഫ് സെക്രട്ടറി ജിജി മേരിറിബേര എന്നിവർ പ്രസംഗിച്ചു.