അപേക്ഷ ക്ഷണിച്ചു

Saturday 21 June 2025 1:27 AM IST

തിരുവനന്തപുരം:ഐ.ഒ.ബി ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രം ഫ്രീലാൻസർ ഡൊമെയിൻ സ്‌കിൽ ട്രെയിനർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിനായി വിവിധ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. കൂൺ കൃഷി പരിശീലനം,കൊത്തുപണി ആൻഡ് കോൺക്രീറ്റ് വർക്ക്,ഇലക്ട്രിക്ക് മോട്ടോർ റീവൈൻഡിംഗ്, പ്ലംബർ,വെൽഡിംഗ് ആൻഡ് ഫാബ്രിക്കേഷൻ,ഫാസ്റ്റ് ഫുഡ് സ്റ്റാൾ,വെൽഡിംഗ് ആൻഡ് റിപ്പയറിംഗ് സർവീസസ്,മെൻസ് ബ്യൂട്ടി പാർലർ,റെഫ്രിജറേറ്റർ ആൻഡ് എ.സി മെക്കാനിക്,അലൂമിനിയം ഫാബ്രിക്കേഷൻ,വസ്ത്ര ചിത്രകല,ജൂട്ട് ബാഗ്‌ എന്നിവയിലാണ് പരിശീലനം.അവസാന തീയതി ഇന്ന് വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712322430, 9600593307