മെഡിക്കൽ ക്യാമ്പ്
Saturday 21 June 2025 12:47 AM IST
ചാമംപതാൽ: ഫാത്തിമ മാതാപള്ളി പിതൃവേദി കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ പാരിഷ്ഹാളിൽ നാളെ രാവിലെ 9 മുതൽ 12.30 വരെ സൗജന്യ മൾട്ടി സ്‌പെഷ്യാലിറ്റി മെഡിക്കൽക്യാമ്പ് നടക്കും. ഡെർമറ്റോളജി, ജനറൽമെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ, ഗ്യാസ്‌ട്രോ എന്റോളജി, ഓർത്തോ, കാർഡിയോളജി വിഭാഗങ്ങൾ പ്രവർത്തിക്കും. രക്തസമ്മർദ, പ്രമേഹ പരിശോധനകളും മരുന്നുവിതരണവുമുണ്ട്. ഫോൺ: 9605108343, 9446922774, 9562544992.