കെ.സി. പൗലോസ്

Saturday 21 June 2025 4:08 PM IST

കൂത്താട്ടുകുളം: ഉപ്പുകണ്ടം കുരിശിങ്കൽ കെ.സി. പൗലോസ് (64) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് പാലക്കുഴ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെബില കുര്യൻ (റിട്ട അദ്ധ്യാപിക, ഗവ. യു.പി സ്കൂൾ, ഉപ്പുകണ്ടം). മക്കൾ: ദീപക്, സാന്ദ്ര.