എൻ.സരളാദേവി
Saturday 21 June 2025 4:39 PM IST
ചാത്തന്നൂർ: ഏറം മഞ്ചാടിവിള വീട്ടിൽ (വൈഷ്ണവം) പരേതനായ എൻ.സദാശിവന്റെ ഭാര്യ എൻ.സരളാദേവി (73) നിര്യാതയായി. മക്കൾ: ഷീബ (എച്ച്.എസ്.എ, എസ്.എൻ.വി.ജി എച്ച്.എസ്, പരവൂർ), ഷിബു (എൻജിനിയർ, കെ.എസ്.ആർ.ടി.സി, തിരുവനന്തപുരം). മരുമക്കൾ: അഡ്വ. അരുൺ ലാൽ, നിത്യ രാജേന്ദ്രൻ (എസ്.ബി.ഐ മാനേജർ, തൃശൂർ).