ഇ.ഡി. കലാധരൻ
Saturday 21 June 2025 7:18 PM IST
വൈപ്പിൻ: ടെൽക്ക് റിട്ട. ഉദ്യോഗസ്ഥൻ നായരമ്പലം എരണ്ടത്തറ ഇ.ഡി. കലാധരൻ (74) നിര്യാതനായി. ഭാര്യ: ജിജി. മക്കൾ: ആര്യ, അരുൺ. മരുമക്കൾ: അരുൺ, ആർച്ച. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.