ഐശുമ്മ

Saturday 21 June 2025 7:42 PM IST

ചെങ്ങമനാട്: പാലപ്രശേരി കണ്ടകത്ത് വീട്ടിൽ പരേതനായ അടിമയുടെ ഭാര്യ ഐശുമ്മ (84) നിര്യാതനായി. മക്കൾ: ഫാത്തിമ, ഇബ്രാഹിം, അബ്ദുൽ ഹമീദ്, അബ്ദുൽ അസീസ്, ഷംസുദ്ദീൻ, കമാലുദ്ദീൻ, സ്വലാഹുദ്ദീൻ. മരുമക്കൾ: അബ്ദുല്ലത്തീഫ്, നജുമ, സാബിറ, റംലത്ത്, ആബിദ, ഷെനിജ, റുക്സിയ.