പാക് പട്ടിണിയാകും, വെള്ളം കിട്ടാതെ വലയും; കടുപ്പിച്ച് ഇന്ത്യ...
Sunday 22 June 2025 12:23 AM IST
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ മരവിപ്പിച്ച സിന്ധൂ നദീജല കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ