തിരിച്ചടിച്ച് ഇറാൻ, ഇസ്രയേൽ ചാരമാകുമോ? യു.എസിന്റെ പ്ലാൻ ബി?...
Monday 23 June 2025 12:49 AM IST
ലോകം ഭയന്നിരുന്നതുപോലെ ഇറാൻ ആക്രമിച്ചിരിക്കുകയാണ് അമേരിക്ക. ഹോർമോസ് കടലിടുക്ക് അടയ്ക്കാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടോ? നിരീക്ഷകൻ എം.എസ്.വേണുഗോപാൽ ടോക്കിംഗ് പോയിന്റിൽ സംസാരിക്കുന്നു