മേഖലാ വിഷയസമിതി സംഗമം
Monday 23 June 2025 1:41 AM IST
തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാ വിഷയസമിതി സംഗമം നടന്നു. സംസ്ഥാന പരിസരവിഷയസമിതി ചെയർപേഴ്സൺ ഡോ.കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് സി.റോജ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉന്നതവിദ്യാഭ്യാസം കൺവീനർ ടി.പി. സുധാകരൻ, സി.കെ.സതീഷ്,എസ്.എൻ.രഞ്ജിത, പി.കേശവൻനായർ, പി.ബാബു, അഡ്വ.കെ.രാധാകൃഷ്ണൻ ഡോ.ഹരികുമാരൻനായർ, ഡോ.അനീഷ്യ ജയദേവ്, മനോജ്.കെ.പുതിയവിള, മോഹൻദാസ് പേരൂർക്കട, ബി.അനിൽകുമാർ, പി.പ്രകാശ് എന്നിവർ പങ്കെടുത്തു.