സെന്റ് ജോൺസ് സ്കൂളിൽ പുസ്തകോത്സവം

Tuesday 24 June 2025 2:54 AM IST

തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കേരള ബുക്ക് മാർക്കുമായി ചേർന്ന് വായന മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തകോത്സവം ബുക്ക് മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഫാ.ജോസ് ചരുവിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ,ബിന്നി സാഹിതി,ബിജു ജോൺ,വിനോദിനി തുടങ്ങിയവർ നേതൃത്വം നൽകി.