അദ്ധ്യാപക ഇന്റർവ്യൂ
Tuesday 24 June 2025 1:18 AM IST
രാജാക്കാട്:രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ഒഴിവിലേക്ക് ഇന്റർവ്യൂ 27 ന് രാവിലെ 10 ന് നടക്കും .യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളു
മായി സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണം