കൗൺസിലർമാർ പറയുന്നു...

Tuesday 24 June 2025 12:17 AM IST

ഡിവിഷന്റെ വിവിധ സ്ഥലങ്ങളിലായി 100 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചു.

അവണൂർ റോഡ്, പെരിങ്ങാവ് ക്ഷേത്രം റോഡ് ഉൾപ്പെടെ 8 റോഡുകൾ ഇന്റർലോക്ക് ടൈൽ വിരിച്ച് വെള്ളക്കെട്ട് ഒഴിവാക്കി

അഞ്ച് അങ്കണവാടി നവീകരിച്ചു.

രാമവർമ്മപുരം ഗവ. ഡിസ്‌പെൻസറി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി അനുബന്ധ സൗകര്യങ്ങളൊരുക്കി.

ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ കാനകൾ നിർമ്മിച്ചു.

അവണൂർ റോഡിലും പെരിങ്ങാവിലും രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.

-എൻ.എ.അനിൽ കുമാർ,

പെരിങ്ങാവ് ഡിവിഷൻ

ദിവാൻജിമൂല - പൂത്തോൾ റോഡ് നവീകരണം, ജയലക്ഷ്മി പാറയിൽ റോഡ് നിർമ്മാണം.

വഞ്ചികുളം വികസനം.

അമ്മൻ കോവിൽ പാർക്ക് നവീകരണം.

ഗുഡ് ഷെഡ് റോഡ് ടൈൽ വിരിച്ച് വെള്ളക്കെട്ട് ഒഴിവാക്കി.

കുറുവത്ത് ലൈനിൽ 35 ലക്ഷം രൂപയുടെ കാനകൾ ഉൾപ്പടെയുള്ള പ്രവർത്തനം.

ഡിവിഷനിൽ വിവിധ കേന്ദ്രങ്ങളിൽ നാല് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.

ജിമ്മി ക്വാർട്ടേഴ്‌സ് ലൈനിൽ 25 ലക്ഷം രൂപയുടെ എസ്.സി ഫണ്ട് ഉയോഗിച്ച് പ്രവർത്തനം.

-സാറാമ്മ റോബ്‌സൺ,

പൂത്തോൾ ഡിവിഷൻ

ഷീ​ബ​ ​ബാ​ബു,​ ​ന​ട​ത്ത​റ​ ​ഡി​വി​ഷൻ

നാ​ല് ​കു​ള​ങ്ങ​ളു​ടെ​യും​ ​ന​വീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​മു​ഴു​വ​ൻ​ ​പ്ര​ദേ​ശ​ത്തും​ ​ശു​ദ്ധ​ജ​ല​ ​പൈ​പ്പ്‌​ലൈ​ൻ​ ​എ​ത്തി​ച്ച് ​സ​മ്പൂ​ർ​ണ​ ​കു​ടി​വെ​ള്ള​മെ​ത്തി​ച്ചു. പു​തി​യ​ ​പോ​സ്റ്റു​ക​ളും​ ​ട്രാ​ൻ​സ്‌​ഫോ​ർ​മ​റു​ക​ളും​ ​ഹൈ​മാ​സ്റ്റ് ​ലൈ​റ്റു​ക​ളും​ ​സ്ഥാ​പി​ച്ചു. മു​ഴു​വ​ൻ​ ​അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കും​ ​സ്വ​ന്തം​ ​സ്ഥ​ല​വും​ ​കെ​ട്ടി​ട​വും​ ​ല​ഭ്യ​മാ​ക്കി. റോ​ഡി​ന്റെ​ ​സൈ​ഡ് ​കോ​ൺ​ക്രീ​റ്റ് ​ചെ​യ്ത് ​വെ​ള്ള​ക്കെ​ട്ട് ​പ​രി​ഹ​രി​ക്കാ​നും​ ​അ​തോ​ടൊ​പ്പം​ ​റോ​ഡി​ന്റെ​ ​വീ​തി​ ​കൂ​ട്ടാ​നും​ ​സാ​ധി​ച്ചു. വെ​ള്ള​ക്കെ​ട്ടു​ള്ള​ ​ഏ​ഴു​ ​വ​ഴി​ക​ളി​ൽ​ ​കോ​ൺ​ക്രീ​റ്റ് ​ക​ട്ട​ ​പാ​കി.​ ​മു​ഴു​വ​ൻ​ ​റോ​ഡു​ക​ളു​ടെ​യും​ ​ടാ​റിം​ഗ് ​പൂ​ർ​ത്തീ​ക​രി​ച്ചു. മു​ഴു​വ​ൻ​ ​സ്ട്രീ​റ്റ്‌​ലെെ​റ്റു​ക​ളും​ ​എ​ൽ.​ഇ.​ഡി​ ​ആ​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ ​പൂ​ർ​ത്തി​യാ​യി. അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് ​പെ​ൻ​ഷ​നും,​ ​അ​തി​ദ​രി​ദ്ര​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​മ​രു​ന്നും​ ​ഭ​ക്ഷ​ണ​വും​ ​ല​ഭ്യ​മാ​ക്കി.

-​ ​ഷീ​ബ​ ​ബാ​ബു, ന​ട​ത്ത​റ​ ​ഡി​വി​ഷൻ