യു.ഡി.എഫ് ആഹ്ലാദപ്രകടനം

Wednesday 25 June 2025 2:03 AM IST

ചാരുംമൂട് : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിൽ ചാരംമൂട്ടിൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി . ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി.ഹരിപ്രകാശ്, യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി കൺവീനർ അമൃതേശ്വരൻ, മുസ്ലിംലീഗ് നേതാവ് നദീർ ദിലീപ്ഖാൻ, ഷാബു, ഷൗക്കത്ത്, ആർ.എസ്.പി നേതാക്കളായ ജോർജുകുട്ടി, തുളസീധരൻ പിള്ള, ആർ.അജയൻ, ,പി.എം രവി ,വി.ആർ.സോമൻ, അബ്ദുൽ ജബ്ബാർ എസ്.സാദിഖ്, തോമസ് ഡേവിഡ്, ഹബീബ്, ഷിബു പാറയിൽ,നിഷ നസീർ, വന്ദന സുരേഷ്, വിമലമ്മ, റെജീനസലീം, കവിത സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.