ഒളിമ്പിക് ദിനാചരണം
Wednesday 25 June 2025 1:33 AM IST
ആറ്റിങ്ങൻ: റീജിയണൽ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒളിമ്പിക് ദിനാചരണം അസോസിയേഷൻ വൈസ് പ്രസിഡന്റ് വി. ഷാജി ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി എസ്. സതീഷ് കുമാർ, എസ്.എസ്.ബൈജു,നാഷണൽ നീന്തൽ താരങ്ങളായ ജി.എസ്.സതീശൻ,സി.കെ.അനിൽ, മുൻ നാഷണൽ കബഡി താരം എസ്. ദയാനന്ദൻ,ഡി. മോഹൻദാസ് എന്നിവർ പങ്കെടുത്തു.