കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി...

Wednesday 25 June 2025 2:02 AM IST

മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ടത് ഇന്ത്യൻ ഓഹരി വിപണിയെ ബാധിച്ചു.