ബമ്പർ ലോട്ടറിയായി വിഴിഞ്ഞം...

Wednesday 25 June 2025 2:04 AM IST

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി കയറ്റുമതി ചെയ്യാനുള്ള ചരക്കുകൾ സംഭരിച്ച് കണ്ടെയ്നറുകളിൽ നിറയ്ക്കുന്ന കണ്ടെയ്നർ ഫ്രെയിറ്റ് സ്റ്റേഷൻ സർവീസ് വൈകാതെ കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് ആരംഭിക്കും