ചീറിപ്പാഞ്ഞ് ഇന്ത്യയുടെ ചെമ്പുലി...
Wednesday 25 June 2025 2:06 AM IST
രാജ്യത്തെ ട്രെയിൻ യാത്രക്കാർ കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ജൂലായ് മാസത്തിൽ സർവീസ് ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയിലെ ട്രെയിൻ യാത്രാ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്ന സംവിധാനങ്ങളാണ് സ്ലീപ്പർ എഡിഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.