ജൂനിയർ ഫുട്ബാൾ: അനീറ്റ നയിക്കും
Wednesday 25 June 2025 12:11 AM IST
തൃശൂർ: കണ്ണൂരിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഗേൾസ് ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കുന്ന ജില്ലാ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. ഷെൽന മരിയ, നവമിൻസ് (ഗോൾ കീപ്പർമാർ), എൻ.എസ്.ഭദ്ര, അനീറ്റ സീജോ (ക്യാപ്റ്റൻ), എ.ബി.സൂര്യഗായത്രി, മാളവിക സുധീർ, പി.എസ്.സൃങ്ക, സി.പി.ശ്രീജ, ജിസ്മോൾ ലിൻടസ്, സി.എസ്.സഞ്ജന, ടി.ബി.മനുപ്രിയ, റിതിക ഷൈജു, ഫിദ ഫാത്തിമ, എ.എം.ഗായത്രി, കെ.എസ്.ആര്യനന്ദ, എം.എസ്.ശ്രേയ, കെ.ജി.അനന്യ, കെ.എസ്.ആവണി, റിഫ ഷംസുദ്ധീൻ, സി.ജി.ആഷി എന്നിവരാണ് ടീം അംഗങ്ങൾ. സഞ്ജു ഗോപാലൻ (ഹെഡ് കോച്ച്), എം.ആർ.അശ്വനി (മാനേജർ). 26ന് ആദ്യ മത്സരത്തിൽ തിരുവനന്തപുരവുമായി മത്സരിക്കും.