കൗൺസിലർമാർ പറയുന്നു...

Wednesday 25 June 2025 12:14 AM IST

ഹെൽത്ത് വെൽനസ് സെന്റർ സ്ഥാപിച്ചു. ഡിവിഷനിലെ ഭൂരിഭാഗം റോഡുകളും റീടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കി.

പുളിഞ്ചോട് കുറ്റിയാൽ റോഡ്, മണ്ണുംകാട് റോഡ് എന്നിവ വീതി കൂട്ടി കാനകൾ നിർമ്മിച്ച് യാത്രസൗകര്യം വർദ്ധിപ്പിച്ചു.

കുറ്റുമുക്കിലും മണ്ണംകാടും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.

വെള്ളക്കെട്ട് അനുഭവപ്പെട്ട റോഡുകളിൽ ഇന്റർലോക്ക് കട്ടവിരിച്ചു.

അർഹതപ്പെട്ട എല്ലാവർക്കും പെൻഷൻ എത്തിക്കാൻ സാധിച്ചു.

സൗജന്യ കുടിവെള്ള കണക്ഷൻ, ഇറിഗേഷൻ കനാൽ പ്രൊട്ടക്ഷൻ നടപ്പാക്കി.

-എം.വി.രാധിക,

കുറ്റുമുക്ക് ഡിവിഷൻ

ശ്രീ​ലാ​ൽ​ ​ശ്രീ​ധ​ർ​ ​(48​-ാം​ ​ഡി​വി​ഷ​ൻ,​ ​ഒ​ള​രി)

ഒ​ള​രി​ക്ക​ര​ ​എ.​എ​ൽ.​പി​ ​സ്‌​കൂ​ളി​ന് 25​ ​ല​ക്ഷം​ ​ചെ​ല​വ​ഴി​ച്ച് ​പു​തി​യ​ ​ഓ​ഫീ​സ് ​നി​ർ​മ്മാ​ണം​ ​പു​രോ​ഗ​മി​ക്കു​ന്നു. 40​ ​ല​ക്ഷം​ ​ചെ​ല​വി​ൽ​ ​ഒ​ള​രി​ക്ക​ര​ ​ഗ​വ.​ ​യു.​പി​ ​സ്‌​കൂ​ളി​ന്റെ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും​ ​പ്ര​വേ​ശ​ന​ ​ക​വാ​ട​വും​ ​നി​ർ​മ്മി​ച്ചു.​ ​ഫി​റ്റ്‌​ന​സി​ല്ലാ​തെ​ ​പ്ര​വ​ർ​ത്തി​ച്ച​ ​വെ​സ്റ്റ് ​ഉ​പ​ജി​ല്ലാ​ ​വി​ദ്യാ​ഭ്യാ​സ​ ​ഓ​ഫീ​സ് ​കെ​ട്ടി​ടം​ ​പൊ​ളി​ച്ചു​നീ​ക്കി. ഭൂ​രി​ഭാ​ഗം​ ​റോ​ഡു​ക​ളും​ ​ടാ​റിം​ഗ് ​ക​ഴി​ഞ്ഞ് ​ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി. ക​ട​വാ​രം,​ ​ബം​ഗ്ലാ​ക്കു​ന്ന്,​ ​ശാ​ന്തി​ന​ഗ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​കാ​ന​ക​ൾ​ ​പൊ​ളി​ച്ച് ​പു​തു​ക്കി​പ്പ​ണി​തു. പ​റ​ക്കു​ളം​ ​ന​വീ​ക​ര​ണ​വും​ ​ഓ​പ്പ​ൺ​ ​പാ​ർ​ക്കും​ ​പാ​ർ​ക്ക് ​പ​രി​സ​ര​ത്തെ​ ​ക​ള​പ​രി​സ​ര​വും​ ​ഡ്ര​ഗ് ​ഫ്രീ​ ​സോ​ണാ​യി​ ​പ്ര​ഖ്യാ​പി​ച്ചു. ഒ​ള​രി​ക്ക​ര​ ​സെ​ന്റ​റി​ൽ​ ​പാ​ർ​ക്ക് ​സ്ഥാ​പി​ച്ചു.​ ​ര​ണ്ട് ​ഹൈ​മാ​സ്റ്റ് ​ലൈ​റ്റു​ക​ളും​ ​ഒ​മ്പ​ത് ​മി​നി​ ​മാ​സ്റ്റ് ​ലൈ​റ്റു​ക​ളും​ ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

-​ശ്രീ​ലാ​ൽ​ ​ശ്രീ​ധ​ർ,​ ​ഒ​ള​രി​ ​ഡി​വി​ഷൻ

സി.​പി.​പോ​ളി, തൈ​ക്കാ​ട്ടു​ശേ​രി​ ​ഡി​വി​ഷൻ

1300​ ​വീ​ടു​ക​ളി​ലേ​ക്ക് ​പൈ​പ്പ് ​ക​ണ​ക്ഷ​ൻ​ ​കൊ​ടു​ത്തു. ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​ ​നി​ർ​മി​ച്ച​ ​ഓ​വ​ർ​ബ്രി​ഡ്ജ് ​റോ​ഡി​ന്റെ​ ​ശോ​ച​നീ​യാ​വ​സ്ഥ​ ​പ​രി​ഹ​രി​ച്ച് 600​ ​മീ​റ്റ​ർ​ ​ക​ട്ട​വി​രി​ച്ച് ​ഹാ​ൻ​ഡ് ​റെ​യി​ൽ​ ​പി​ടി​പ്പി​ച്ചു.​ ​ഹൈ​മാ​സ്റ്റ് ​ലൈ​റ്റു​ക​ളും​ ​സ്ഥാ​പി​ച്ചു. വ​ല്ല​ച്ചി​റ​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​നി​ന്ന് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​അ​തി​ർ​ത്തി​യി​ൽ​ ​ക​വാ​ടം​ ​പ​ണി​ത് ​മി​നി​ ​ഹൈ​മാ​സ്റ്റ് ​ലൈ​റ്റും​ ​മി​നി​ ​പാ​ർ​ക്കും​ ​പ​ണി​യു​ന്നു. തൈ​ക്കാ​ട്ടു​ശേ​രി​ ​സെ​ന്റ​റി​ൽ​ ​വൈ​ദ്യ​ര​ത്‌​നം​ ​ഗ്രൂ​പ്പി​ന് ​ഹെ​ൽ​ത്ത് ​സെ​ന്റ​ർ​ ​തു​ട​ങ്ങു​ന്ന​തി​നാ​യി​ ​സ്ഥ​ലം​ ​സൗ​ജ​ന്യ​മാ​യി​ ​ന​ൽ​കി. റോ​ഡു​ക​ൾ​ ​ടീ​ടാ​റിം​ഗ് ​ന​ട​ത്തി.​ ​കു​ടി​വെ​ള്ളം​ ​കൊ​ടു​ക്കു​ന്ന​തി​ന് ​ടാ​ങ്കി​ന്റെ​ ​നി​ർ​മാ​ണം​ ​ന​ട​ത്തി.

-​സി.​പി.​പോ​ളി, തൈ​ക്കാ​ട്ടു​ശേ​രി​ ​ഡി​വി​ഷൻ