ഡോ.ജെ.ലോറൻസിനെ ആദരിച്ചു

Thursday 26 June 2025 2:47 AM IST

തിരുവനന്തപുരം: കേരള നാടാർ മഹാജന സംഘം പ്രസിഡന്റ് ഡോ.ജെ.ലോറൻസിനെ ' കമ്മ്യൂണിറ്റി ലീഡർഷിപ്പ് ആൻഡ് ഡെവലപ്‌മെന്റിൽ ' മികച്ച സാമൂഹിക സേവനം പരിഗണിച്ച് വേൾഡ് മലയാളി കൗൺസിൽ (ട്രിവാൻഡ്രം ചാപ്റ്റർ) ആദരവ് നൽകി. ചടങ്ങിൽ പി.എച്ച്.കുര്യൻ (ഇന്ത്യാ റീജിയൺ ചെയർമാൻ),സതീഷ് ചന്ദ്രൻ നായർ (ചാപ്റ്റർ പ്രസിഡന്റ്),ഡോ.അനിതാ മോഹൻ (ചാപ്റ്റർ സെക്രട്ടറി ),സാബു തോമസ് (ട്രാവൻകൂർ പ്രൊവിൻസ് ചെയർമാൻ),ആനന്ദ് (ഡബ്ലിയു.എം.സി ട്രിവാൻഡ്രം ചാപ്റ്റർ ട്രഷറർ) എന്നിവർ പങ്കെടുത്തു.