നഗരസഭാ വാർുകളിലെ വികസനം, കൗൺസിലേഴ്സ് കോളത്തിലേക്ക്
Thursday 26 June 2025 12:18 AM IST
( കെ.രാമനാഥൻ,പുല്ലഴി ഡിവിഷൻ)
- പ്രധാനപ്പെട്ട എല്ലാ സെന്ററുകളിലും മിനിമാസ്റ്റ് ലൈറ്റുകൾ
- പുല്ലഴിയിൽ കെ.എൽ.ഡി.സി കനലിൽ ഇക്കോ ടൂറിസം
- പുല്ലഴി തുരുത്ത് എസ്.സി ഉന്നതിയിൽ പാർശ്വഭിത്തി നിർമ്മാണം
- ആറ് അങ്കണവാടികൾക്ക് സ്വന്തം കെട്ടിടം നിർമ്മിച്ച് ഹൈടെക്കാക്കി
- വനിതാ ഓപ്പൺ ജിം
- എല്ലാ റോഡുകളും സഞ്ചാര യോഗ്യമാക്കി
- വെള്ളക്കെട്ട് ഒഴിവാക്കാൻ ഡ്രൈനേജുകൾ
ലീല വർഗീസ് ടീച്ചർ മിഷൻ ക്വാർട്ടേഴ്‌സ് ഡിവിഷൻ
- ഗാന്ധി സ്മാരകം നിർമ്മിച്ചു
- ഓപ്പൺ ജിം
- മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ റോഡ്
- എല്ലാ റോഡുകളും ടീ ടാറിംഗ് നടത്തി
- കൾവർട്ടുകൾ പുതുക്കി പണിതു
- ഇലക്ട്രിക് പോസ്റ്റുകളും ട്രാൻസ്‌ഫോർമറും മാറ്റി സ്ഥാപിച്ചു.
- ജംഗ്ഷനുകളിൽ ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചു.
- ഫുട്പാത്തുകളിൽ വാക്ക് വേ നിർമിച്ചു.
- ഒരു കുട്ടിയുടെ ഉന്നത വിദ്യാഭ്യാസം ഏറ്റെടുത്തു
ലാലി ജയിംസ് , കാര്യാട്ടുകര ഡിവിഷൻ
- തുരുത്ത് - നെടുപുഴ ബണ്ട് റോഡിന് രണ്ടു കോടി ചെലവഴിച്ചു
- തുരുത്ത് -റിംഗ് റോഡ് നിർമ്മാണം
- ലാലൂർ ജംഗ്ഷൻ വികസനം
- വിവിധ റോഡുകളുടെ നിർമ്മാണം
- രണ്ട് അങ്കണ വാടികൾക്ക് സ്ഥലം വാങ്ങി
- ഹൈമാസ്റ്റ്, മിനി മാസ്റ്റുകൾ സ്ഥാപിച്ചു
- സായിഗ്രാം, കരിമ്പന താഴം ഉന്നതികൾ നവീകരിച്ചു
- മഹാത്മ കമ്മ്യൂണി ഹാൾ വികസിപ്പിച്ചു