ഗുഡ്‌വിൻ
Thursday 26 June 2025 8:49 PM IST
പെരുമ്പാവൂർ: സാമൂഹ്യനീതിവകുപ്പ് മുഖേന 2022 ഫെബ്രുവരി 23ന് കൂവപ്പടി അഭയഭവനിൽ പ്രവേശിപ്പിച്ച ഗുഡ്‌വിൻ (72) കോട്ടയം മെഡിക്കൽ കോളേജിൽ നിര്യാതയായി. മൃതദേഹം മോർച്ചറിയിൽ. ഈ വ്യക്തിയെക്കുറിച്ച് അറിയുന്നവർ അഭയഭവനുമായി 7558037295 എന്ന നമ്പറിൽ ബന്ധപ്പെടണം.