മൂകാംബിക സ്തുതി പ്രകാശനം ചെയ്തു

Friday 27 June 2025 1:52 AM IST

തിരുവനന്തപുരം: എഴുത്തുകാരിയായ ഷൺകുമാരി എഴുതി ഹരി സംഗീതം നൽകി വിനോദ് ആലപിച്ച മൂകാംബിക സ്തുതി തോട്ടം ശ്രീഇരുംകുളങ്ങര ദുർഗാഭഗവതി ക്ഷേത്ര ട്രസ്റ്റ്‌ കൺവീനർ കമലേശ്വരം രാജീവ്‌,സാഹിത്യകാരൻ ഷിബുസൈരന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.കമ്മിറ്റി അംഗങ്ങളായ സുരേഷ് കുമാർ,സുദർശനൻ,വിജയ രാഘവൻ,പി.ദിനേശൻ,പദ്മകുമാർ,കെ.ജി.ബാലചന്ദ്രൻ,ക്ഷേത്ര സത്‌സംഘ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.