തൃപ്പാദജയന്തി സമാധി തീർത്ഥാടനം

Sunday 29 June 2025 4:37 AM IST

ശ്രീനാരായണ ഗുരുദേവനെപ്പറ്റി കൂടുതൽ അറിയാൻ ശ്രമിക്കുന്ന കൃതി. ഗുരുദേവ ജയന്തിയും സമാധിയും ആചരിക്കുന്നതിലൂടെ കൈവരുന്ന നിർവൃതി, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഗുരുവിന്റെ സങ്കൽപ്പം മുതലായവ പഠനവിധേയമാക്കുന്നു.

പ്രസാധകർ

കലാപൂർണ്ണാ പബ്ലിക്കേഷൻസ്