പുസ്തകം എംടിയെ കുറിച്ചല്ല, പ്രമീള നായർ എന്ന എഴുത്തുകാരിയെ കുറിച്ച് ; വിമർശനത്തിൽ പ്രതികരിച്ച് ദീദി ദാമോദരൻ
എം.ടി. വാസുദേവൻ നായരുടെ ആദ്യഭാര്യ പ്രമീളാ നായരെ കുറിച്ചുള്ള 'എം.ടി സ്പേസ്, ബാഷ്പീകൃതയുടെ ആറാം വിരൽ എന്ന പുസ്തകത്തെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി ദീദി ദാമോദരൻ
January 24, 2026