റബർ കർഷകർക്ക് ഡബിൾ ലോട്ടറി, 254 കോടിയുടെ പദ്ധതി, 35 കമ്പനികൾ രംഗത്ത്...
Sunday 29 June 2025 12:20 AM IST
റബർ അധിഷ്ഠിത മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിട്ട വെള്ളൂർ കേരള റബർ ലിമിറ്റഡിൽ, സംരംഭങ്ങൾക്ക് താത്പര്യമറിയിച്ച് 35 കമ്പനികൾ രംഗത്തെത്തി