ഇസ്രയേൽ ആണവകേന്ദ്രങ്ങൾ തകർക്കണമായിരുന്നു...

Sunday 29 June 2025 12:24 AM IST

നീതിയുക്തമായ ലോകമായിരുന്നെങ്കിൽ ഇറാനു പകരം ഇസ്രയേൽ ആണവ കേന്ദ്രത്തിലായിരുന്നു ആക്രമണം നടക്കേണ്ടിയിരുന്നതെന്ന് സൗദിയിലെ തുർക്കി അൽഫൈസൽ രാജകുമാരൻ