കമ്പ്യൂട്ടർ കോഴ്സുകൾ
Monday 30 June 2025 1:30 AM IST
ആലപ്പുഴ: സി.ഡിറ്റിന്റെ അംഗീകൃത പഠന കേന്ദ്രമായ ബി.എസ്.എ കമ്പ്യൂട്ടർ കോളേജിൽ സർക്കാർ അംഗീകൃത ഒരു വർഷം, 6 മാസം, 3 മാസം ദൈർഘ്യമുള്ള പി.ജി.ഒ.സി.എ, ഡി.സി.എ, ഡി.ടി.പി, ഡി. ഒ.എ,ഡേറ്റാ എൻട്രി, ടാലി ആൻഡ്ജി.എസ്.ടി, എം.എസ്ഓഫീസ് തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷക്ഷണിച്ചു.എസ്.സി, എസ്. ടി, ബി.പി.എൽ വിദ്യാർത്ഥികൾക്ക് 25 ശതമാനം ഫീസ്ഇളവ്, പ്രൈ വറ്റ്ബസ്കൺസഷൻ, ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും സൗ കര്യപ്രദമായ സമയക്രമം. വിലാസം: ബി.എസ്.എസ്കമ്പ്യൂട്ടർകോ ളേജ്, സെക്കൻഡ്ഫ്ലോർ റെയ്ബാൻ കോംപ്ലക്സ് ബോട്ടുജട്ടി റോഡ്, ആലപ്പുഴ. ഫോൺ: 0477-2252330, 9847752330.