റസി.അസോ. രൂപീകരിച്ചു

Monday 30 June 2025 12:30 AM IST

അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് ആറാം വാർഡ് തൈച്ചിറ, എണ്ണക്കാട്,കരീച്ചിറ എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തി തൈച്ചിറ റസിഡന്റ്സ് അസോസിയേഷൻ രൂപീകരിച്ചു. പ്രസിഡന്റ് രാജി മനോജ്, ജനറൽ സെക്രട്ടറി ബെൻസിമോൻ തുരുത്തുമാലിൽ, വൈസ് പ്രസിഡന്റുമാർ മോളിമ്മ ജോസഫ്, പി.വി. ആന്റണി, ജോയിൻ സെക്രട്ടറി കെ.മദന മോഹനൻ, മാത്യു എബ്രഹാം. ട്രഷൻ ഗോപി ഗോകുലം എന്നിവരെ യോഗം ഏകകണ്ഠേന തിരഞ്ഞെടുത്തു.