11 വയസ്സുകാരിയെ പീഡിപ്പിച്ച 68കാരൻ അറസ്റ്റിൽ

Tuesday 01 July 2025 1:54 AM IST

ആലപ്പുഴ: പതിനൊന്ന് വയസ്സുകാരിയായ ഭീഷണിപ്പെടുത്തി പലതവണ ലൈംഗികമായി പീഡിപ്പിച്ച വീയപുരം പായിപ്പാട് ആറ്റുപുറത്ത് വീട്ടിൽ ജോസ് ആന്റണി (68) യെ പോക്സോ നിയമ പ്രകാരം വീയപുരം പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.