യു.എസിന്റെ ചങ്കിടിപ്പേറ്റി ചൈന, അസ്ഥിവാരം തോണ്ടാൻ 'കിൽ വെബ്"

Tuesday 01 July 2025 1:49 AM IST

ലോകത്തിലെ വലിയ സൈനിക ശക്തി അമേരിക്കയാണ്. സൈനിക ശക്തിയിൽ രണ്ടാം സ്ഥാനം ചൈനയ്‌ക്കാണ്. കാലങ്ങളായി അമേരിക്കയും ചൈനയും തമ്മിൽ അത്ര നല്ല ബന്ധത്തിൽ അല്ല. ട്രംപ് വീണ്ടും അധികാരത്തിൽ എത്തിയതോടെ സ്ഥിതി കൂടുതൽ വഷളായി. ചൈനയുടെ വർദ്ധിച്ചു വരുന്ന സൈനിക പ്രതിരോധ ശക്തി അമേരിക്കയ്ക്ക് വെല്ലുവിളിയുണ്ടാക്കുന്നുണ്ട്.