ഇന്ന് മന്ത്രിസഭായോഗം

Wednesday 02 July 2025 1:12 AM IST

തിരുവനന്തപുരം: ഡി.ജി.പി നിയമനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച മന്ത്രിസഭാ യോഗം ചേർന്നിരുന്നെങ്കിലും ഇന്ന് പതിവ് മന്ത്രിസഭാ യോഗം ഉണ്ടാവും. മന്ത്രിമാരിൽ പലരും തലസ്ഥാനത്തില്ലാത്തതിനാൽ ഓൺലൈനായിട്ടാവും യോഗം. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പരിപാടികളിൽ പങ്കെടുക്കാൻ പോയിരുന്ന മുഖ്യമന്ത്രി ഇന്നലെ തലസ്ഥാനത്തെത്തി.