വിസ്മയം തീർത്ത് വിസ്മയ മോഹൻലാലിന്റെ വരവ്, നായിക തുടക്കം കുറിക്കാൻ തുടക്കം

Wednesday 02 July 2025 3:53 AM IST

സ​​​ഹോ​​​ദ​​​ര​​​ൻ​​​ ​പ്ര​​​ണ​​​വി​​​നെ​​​ ​പോ​​​ലെ​​​ ​ക്യാ​​​മ​​​റ​​​യ്ക്ക് ​മു​​​ൻ​​​പി​​​ലേ​​​ക്ക് ​വി​​​സ്മ​​​യ​​​ ​മോ​​​ഹ​​​ൻ​​​ലാ​​​ൽ​​​ ​എ​​​ത്തു​​​ന്ന​​​ത് ​ഏ​​​വ​​​രെ​​​യും​​​ ​വി​​​സ്മ​​​യി​​​പ്പി​​​ച്ച്.​ ജൂ​​​ഡ് ​ആ​​​ന്ത​​​ണി​​​ ​ജോ​​​സ​​​ഫ് ​സം​​​വി​​​ധാ​​​നം​​​ ​ചെ​​​യ്യു​​​ന്ന​​​ ​തു​​​ട​​​ക്കം​​​ ​സി​​​നി​​​മ​​​യി​​​ലൂ​​​ടെ​​​ ​വി​​​സ്മ​​​യ​​​ ​നാ​​​യി​​​ക​​​യാ​​​യി​​​ ​അ​​​ര​​​ങ്ങേ​​​റ്റം​​​ ​കു​​​റി​​​ക്കു​​​ന്ന​​​ത്.​ തു​​ട​​ക്ക​​ത്തി​​ൽ​​ ക്യാ​​മി​​യോ​​ വേ​​ഷ​​ത്തി​​ൽ​​ മോ​​ഹ​​ൻ​​ലാ​​ൽ​​ പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ന്നു​​ണ്ട്. ​ പ്ര​​ണ​​വ് മോ​​ഹ​​ൻ​​ലാ​​ൽ​​ നാ​​യ​​ക​​നാ​​യി​​ എ​​ത്തി​​യ​​ ആ​​ദി​​യി​​ലും​​ മോ​​ഹ​​ൻ​​ലാ​​ൽ​​ ക്യാ​​മി​​യോ​​വേ​​ഷ​​ത്തി​​ൽ​​ എ​​ത്തി​​യി​​രു​​ന്നു​​. ആ​​​ശീ​​​ർ​​​വാ​​​ദ് ​സി​​​നി​​​മാ​​​സി​​​ന്റെ​​​ ​ബാ​​​ന​​​റി​​​ൽ​​​ ​ആ​​​ന്റ​​​ണി​​​ ​പെ​​​രു​​​മ്പാ​​​വൂ​​​ർ​​​ ​നി​​​ർ​​​മ്മി​​​ക്കു​​​ന്ന​​​ 3​​7​​​-ാ​​​മ​​​ത് ​ചി​​ത്ര​​മാ​​ണ് തു​​ട​​ക്കം​​.​ ആ​​ഗ​​സ്റ്റി​​ൽ​​ ചി​​ത്രീ​​ക​​ര​​ണം​​ ആ​​രം​​ഭി​​ക്കും​​. അ​​തേ​​സ​​മ​​യം​​ ക്യാ​​​മ​​​റ​​​യ്ക്ക് ​പി​​​ന്നി​​​ലാ​​​ണ് ​ത​​​നി​​​ക്ക് ​താ​​​ത്പ​​​ര്യ​​​മെ​​​ന്ന് ​വി​​​സ്മ​​​യ​​​ ​മു​​​മ്പ് ​പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.​ ​മോ​​​ഹ​​​ൻ​​​ലാ​​​ൽ​​​ ​സം​​​വി​​​ധാ​​​നം​​​ ​ചെ​​​യ്ത​​​ ​ബ​​​റോ​​​സി​​​ൽ​​​ ​സ​​​ഹ​​​സം​​​വി​​​ധാ​​​യി​​​ക​​​യാ​​​യി​​​ ​വി​​​സ്മ​​​യ​​​ ​പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.​ ​ക്യാ​​​മ​​​റ​​​ ​ക​​​ണ്ണു​​​ക​​​ളി​​​ൽ​​​ ​അ​​​ധി​​​കം​​​ ​പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടാ​​​ത്ത​​​ ​വി​​​സ്മ​​​യ​​​ ​സി​​​നി​​​മ​​​യി​​​ൽ​​​ ​അ​​​ഭി​​​ന​​​യി​​​ക്ക​​​ണ​​​മെ​​​ന്ന​​​ ​ആ​​​ഗ്ര​​​ഹം​​​ ​ഇ​​​തു​​​വ​​​രെ​​​ ​വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല​​.​ ​എ​​​ഴു​​​ത്ത്,​​​ ​ചി​​​ത്ര​​​ര​​​ച​​​ന​​​ ​എ​​​ന്നീ​​​ ​മേ​​​ഖ​​​ല​​​ക​​​ളി​​ലാ​​യി​​രു​​ന്നു​​ വി​​സ്മ​​യ്ക്ക് താ​​ത്പ​​ര്യം​​.​ ​അ​​​തു​​​കൊ​​​ണ്ട് ​ത​​​ന്നെ​​​ ​വി​​​സ്മ​​​യ​​​യു​​​ടെ​​​ ​ആ​​​ദ്യ​​​ ​സി​​​നി​​​മാ​​​പ്ര​​​വേ​​​ശ​​​വും​​​ ​ആ​​​രാ​​​ധ​​​ക​​​ർ​​​ ​ഏ​​​റെ​​​ ​പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ​​​യാ​​​ണ് ​ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന​​​ത്. ​​ബാ​​ല​​താ​​ര​​മാ​​യാ​​ണ് പ്ര​​ണ​​വി​​ന്റെ​​ അ​​ഭി​​ന​​യ​​ത്തു​​ട​​ക്കം​​. ജീ​​​ത്തു​​​ ​ജോ​​​സ​​​ഫി​​​ന്റെ​​​ ​സം​​​വി​​​ധാ​​​ന​​​ ​സ​​​ഹാ​​​യി​​​യാ​​​യി​​​ട്ടാ​​​ണ് ​സി​​​നി​​​മ​​​യി​​​ലേ​​​ക്ക് ​പ്ര​​​ണ​​​വ് ​മോ​​​ഹ​​​ൻ​​​ലാ​​​ൽ​​​ ​സി​​​നി​​​മ​​​യി​​​ൽ​​​ ​ചു​​​വ​​​ടു​​​റ​​​പ്പി​​​ക്കു​​​ന്ന​​​ത്.​ ​ 2​​0​​2​​2​​​ൽ​​​ ​പ്ര​​​ണ​​​വി​​​നെ​​​ ​നാ​​​യ​​​ക​​​നാ​​​ക്കി​​​ ​വി​​​നീ​​​ത് ​ശ്രീ​​​നി​​​വാ​​​സ​​​ൻ​​​ ​സം​​​വി​​​ധാ​​​നം​​​ ​ചെ​​​യ്ത​​​ ​ഹൃ​​​ദ​​​യം​​​ ​ബോ​​​ക്സ് ​ഓ​​​ഫീ​​​സി​​​ൽ​​​ ​വ​​​ലി​​​യ​​​ ​വി​​​ജ​​​യം​​​ ​നേ​​​ടി​​​യി​​​രു​​​ന്നു​​.​ ​​​ഈ​​​ ​സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ​​​ ​ആ​​​രാ​​​ധ​​​ക​​​ർ​​​ ​വി​​​സ്മ​​​യ​​​യു​​​ടെ​​​ ​വ​​​ര​​​വും​​​ ​പ്ര​​​തീ​​​ക്ഷി​​​ച്ചു​​.​ ​എ​​​ന്നാ​​​ൽ​​​ ​ഇ​​​പ്പോ​​​ൾ​​​ ​വി​​​സ്മ​​​യ​​​ ​ത​​​ന്നെ​​​ ​വി​​​സ്മ​​​യം​​​ ​തീ​​​ർ​​​ത്തു​​. പ്ര​​ണ​​വ് മോ​​ഹ​​ൻ​​ലാ​​ൽ​​ നാ​​യ​​ക​​നാ​​യ​​​ ​​ആ​​​ദി​​​ ​നി​​​ർ​​​മ്മി​​​ച്ച​​​തും​​​ ​ആ​​​ശീ​​​ർ​​​വാ​​​ദ് ​സി​​​നി​​​മാ​​​സാ​​​ണ്.​ 2​​0​​1​​8​​​ ​എ​​​ന്ന​​​ ​ബ്ലോ​​​ക്ക് ​ബ​​​സ്റ്റ​​​ർ​​​ ​ചി​​​ത്ര​​​ത്തി​​​നു​​​ശേ​​​ഷം​​​ ​ജൂ​​​ഡ് ​ആ​​​ന്ത​​​ണി​​​ ​ജോ​​​സ​​​ഫ് ​സം​​​വി​​​ധാ​​​നം​​​ ​ചെ​​​യ്യു​​​ന്ന​​​ ​തു​​​ട​​​ക്കം​​​ ​ആ​​​ക്ഷ​​​ൻ​​​ ​ഗ​​​ണ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്നു​​.​ ​ചി​​​ത്ര​​​ത്തി​​​ന്റെ​​​ ​ടൈ​​​റ്റി​​​ൽ​​​ ​ഡി​​​സൈ​​​നും​​​ ​സൂ​​​ച​​​ന​​​ ​ന​​​ൽ​​​കു​​​ന്നു​​​ണ്ട്.​ ​മാ​​​ർ​​​ഷ്യ​​​ൽ​​​ ​ആ​​​ർ​​​ട്സി​​​ൽ​​​ ​വി​​​സ്മ​​​യ​​​ ​പ്രാ​​​വീ​​​ണ്യം​​​ ​നേ​​​ടി​​​യ​​​താ​​​ണ്.