നഴ്‌സിംഗ് പ്രവേശനം: വിവരങ്ങൾ പ്രസിദ്ധീകരിച്ചു

Wednesday 02 July 2025 12:42 AM IST

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വ്യക്തിഗത അക്കാഡമിക് വിവരങ്ങൾ www.lbscentre.kerala.gov.inവെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്: 04712560363, 364.