അഭിമുഖം 5ന്

Wednesday 02 July 2025 12:51 AM IST

തിരുവനന്തപുരം: കോട്ടയം കങ്ങഴ ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ എൽ.പി.എസ്.സി.പവലിയനിലെ ഒഴിവുകളിലേക്ക് 5ന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുമായി 5ന് രാവിലെ 10ന് കങ്ങഴ ജി.ഐ.ടി.യിൽ നേരിട്ട് എത്തിച്ചേരണം.