ഭിന്നശേഷിക്കാർക്ക് കിയോസ്ക് അപേക്ഷിക്കാം

Wednesday 02 July 2025 12:51 AM IST

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന,​ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവനകേന്ദ്രം ( (National Career Service Centre for Differently Abled) പൊതുമേഖലാ സ്ഥാപനങ്ങളിൽ കിയോസ്‌ക് (cafeteria) നടത്തുന്നതിനു ഭിന്നശേഷിക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ:8590516669,0471-250371.