എൽ.എൽ.എം പ്രവേശനത്തിന് അപേക്ഷിക്കാം

Wednesday 02 July 2025 12:52 AM IST

തിരുവനന്തപുരം: നാല് സർക്കാർ ലാ കോളേജുകളിലേയും സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ ലാ കോളേജുകളിലേയും എൽ.എൽ.എം. പ്രവേശന പരീക്ഷയ്ക്ക് www.cee.kerala.gov.in വെബ്സൈറ്രിൽ 10ന് വൈകിട്ട് 5വരെ അപേക്ഷിക്കാം. തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് കേന്ദ്രങ്ങളിൽ ഓൺലൈനായാണ് പരീക്ഷ. പ്രോസ്പെക്ടസ്,വിജ്ഞാപനം എന്നിവ www.cee.kerala.gov.inൽ.